Surprise Me!

മുരളീധരൻ ജയിക്കും, വടകരയിലെ ജനങ്ങൾ പറയുന്നത് ഇങ്ങനെ | Oneindia Malayalam

2019-03-29 650 Dailymotion

People of Vadakara talking about Election candidates<br />കെ മുരളീധരന്‍ വടകരയില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ അദ്ദേഹം പരിഗണനയില്‍ പോലുമില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ അദ്ദേഹം മത്സരിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നില്‍ എന്തൊക്കെയാണ് നടന്നത്. ഇക്കാര്യം അദ്ഭുതപ്പെടുത്തുന്നതാണ്.

Buy Now on CodeCanyon